Latest NewsNewsEntertainment

അവാർ‌ഡിനെക്കുറിച്ച് നിവിൻ പോളിയുടെ പ്രതികരണത്തിന് ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നിരാശ

പ്രതികരണത്തിന് സമീപിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നിരാശയായിരുന്നു ഫലം

മൂത്തോനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹനായ നടൻ നിവിൻ പോളിയുടെ പ്രതികരണത്തിന് സമീപിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നിരാശയായിരുന്നു ഫലം.

 

അപാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാർ മാദ്ധ്യമപ്രവർത്തകരെ ഇവിടേക്ക് കടത്തിവിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഇടം നൽകുകയും ചെയ്തിരുന്നു, എന്നാൽ ഏതാനും സമയങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് ഫ്ലാറ്റ് അസോസിയേഷനുകാർ പോകാൻ നിർദേശിക്കുകയായിരുന്നു.

 

 

shortlink

Post Your Comments


Back to top button