COVID 19Latest NewsKeralaNews

കോ​വി​ഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് സൈനികൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു.

Read Also : കോ​വി​ഡ് വാ​ക്സി​ന്‍: വീഡിയോകൾക്ക് വിലങ്ങിടാൻ ഒരുങ്ങി യൂട്യൂബ്

ഒൻപത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button