CinemaLatest NewsNews

‘നാന്‍സി റാണി’യായി പ്രിയതാരം അഹാന കൃഷ്ണകുമാർ; ചിത്രം പങ്കുവച്ച് പൃഥിരാജ്

യുവനടി അഹാന കൃഷ്ണ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘നാന്‍സി റാണി’ എന്നാണ് ചിത്രത്തിന്റെ പേര്.

https://www.facebook.com/PrithvirajSukumaran/posts/3369229279798779

 

ഹോളിവുഡ് ചിത്രം റോവിൻഹുഡിന്‍റെ സംവിധായകനായ ജോസഫ് മനു ജയിംസ് കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. ചിത്രം റോയ് സെബാസ്റ്റിയന്‍ കൈലത്ത്, ജോണ്‍ ഡബ്ലുയു വര്‍ഗ്ഗീസ്, രെജനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button