Latest NewsIndiaNewsEntertainment

പ്രധാനമന്ത്രി മോദി എന്റെ ഹൃ​ദ​യ​ത്തി​നുള്ളിലുണ്ട്; ഞാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഹ​നു​മാ​ൻ, വേ​ണ​മെ​ങ്കി​ൽ നെ​ഞ്ചു​പി​ള​ർ​ന്ന് നോ​ക്കാം: എ​ൽ​ജെ​പി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പ​സ്വാ​ൻ

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നു ചി​രാ​ഗ്

പാറ്റ്ന; ഇനി ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍​മാ​ത്രം ശേ​ഷി​ക്കെ മു​ന്ന​ണി ബ​ന്ധ​ങ്ങ​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം രൂ​ക്ഷ​മാ​ക്കി എ​ല്‍​ജെ​പി അ​ധ്യ​ക്ഷ​ന്‍ ചി​രാ​ഗ് പ​സ്വാ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നു ചി​രാ​ഗ് വ്യ​ക്ത​മാ​ക്കി കഴിയ്ഞ്ഞു. എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍​നി​ന്നു പു​റ​ത്തു​ചാ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ല്‍​ജെ​പി​യു​ടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

എല്ലാക്കാലത്തും താ​ന്‍ ബി​ജെ​പി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. എ​ല്ലാ കാ​ല​ത്തും ബി​ജെ​പി​ക്ക് ഒ​പ്പ​മു​ണ്ടാ​കും, പ്ര​ത്യേ​കി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം. ത​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഒ​രി​ട​ത്തും വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെന്നും ചിരാ​ഗ്.

അ​ദ്ദേ​ഹം ത​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​ണു​ള്ള​ത്. താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹ​നു​മാ​നാ​ണ്. അ​ദ്ദേ​ഹം എ​ല്ലാ കാ​ല​ത്തും ത​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കും. വേ​ണ​മെ​ങ്കി​ല്‍ നെ​ഞ്ചു പി​ള​ര്‍​ന്നു നോ​ക്കാ​മെ​ന്നും ചി​രാ​ഗ് പ​സ്വാ​ന്‍ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button