Latest NewsNewsInternational

മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കരോലീന: മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മുന്നില്‍ ചൈന സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്ക്കെതിരെ ട്രംപിന്റെ പരാമര്‍ശം.

Read Also : പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന

‘നമ്മളിന്ന് എക്കാലത്തേയും വലിയ തൊഴിലില്ലായ്മകളെ അഭിമുഖീ കരിക്കുകയാണ്. അതോടൊപ്പം ചൈനയെ എല്ലാ രംഗത്തും നാം പരാജയപ്പടുത്തിക്കൊണ്ടിരിക്കുന്നു. നമ്മളേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളിലും പെട്ട് ചൈന പ്രതിരോധത്തിലാണ്. എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാന്‍ വയ്യാത്ത അവസ്ഥയാണ്. 2019 മുതല്‍ വ്യാപാര രംഗത്തെ ചൈനയുടെ നയം നാം പ്രതിരോധിച്ചു തുടങ്ങി. ഇന്നവര്‍ നമ്മുടെ സമീപത്ത് പോലും എത്താനാകാത്ത അവസ്ഥയിലാണ്’ ‘ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button