Latest NewsNewsIndia

വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു, 10പേരുടെ നില ഗുരുതരം

ല​ക്നോ: വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. യു​പി​യി​ലെ പി​ലി​ഭി​ത്തി ജി​ല്ല​യിലെ പു​ര​ൻ​പു​ർ ഖു​ട്ട​ർ ഹൈ​വേ​യി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ക്കു.യായിരുന്നു. 32പേർക്ക് പരിക്കേറ്റു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യായിരുന്നു അപകടം.

Also read : എസ്പിബിയോടുള്ള ആദരസൂചകമായി എസ്പിബി വനം ; ഇനി ഈ വൃക്ഷങ്ങള്‍ പാടും

ല​ക്നോ​വി​ലെ കേ​ശാ​ൻ ഭാ​ഗി​ൽ നി​ന്നും വ​ന്ന ബ​സും പു​രാ​യി​പു​രി​ൽ നി​ന്നും വ​ന്ന വാ​നു​മാ​ണ് കൂട്ടിയിടിച്ചത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ത്ത് പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button