MollywoodLatest NewsNewsEntertainment

അസഭ്യമായ കമന്റ്!! പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച്‌ അഹാന

സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ചു മലയാളത്തിന്റെ യുവതാരം അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു ഇത്തരകാർക്കെതിരെ എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി അഹാനയുടെ പ്രതികരണം ഇങ്ങനെയല്ല.

read also:നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്, ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം ‘അച്ഛന്‍’അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്; വിമർശനവുമായി ആദിത്യൻ

മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം വ്ക്തമാക്കുന്നത്. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചാണ് അഹാനയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button