Latest NewsKeralaNews

കേരളത്തില്‍ എട്ടു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

 

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇതോടെ ആകെ 633 ഹോട്ട് സ്പോട്ടുകളാണുള്ളത്.

read also : സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം … മൂന്ന് ജില്ലകളില്‍ അതീവഗുരുതരം

അതേസമയം, സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 52,067 സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button