Latest NewsNewsKuwaitGulf

മദ്യവുമായി നാല്​ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : മദ്യവുമായി നാല്​ ഇന്ത്യൻ പ്രവാസികൾ പിടിയിൽ. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്ത വിധം കരിമ്പട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന്

Also read : അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണം : പ്രതിക്ക് ശിക്ഷ വിധിച്ചു

കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നു . ക്യാപ്പിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ ബിന്‍ അബ്ദീൻ പറഞ്ഞു. ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി. . മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന്​ ഉൽപന്നങ്ങളുമായി അറബ്​ വംശജനെയും അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button