COVID 19Latest NewsNews

ത​മി​ഴ്നാ​ട്ടി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,914 പേ​ര്‍ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,914 പേ​ര്‍ക്ക്. 4,929 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. 56 മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇ​തു​വ​രെ 6,87,400 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 6,37,637 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും 10,642 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്നുംആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.90,286 സാമ്പി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button