Latest NewsKeralaNews

ത​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി​യെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ.: ശ​ബ്ദ​രേ​ഖ പു​റ​ത്തു​വിട്ടു

ക​ണ്ണൂ​ർ: കെ.​എം. ഷാ​ജി എം​എ​ൽ​എയ്ക്ക് നേരെ വധഭീഷണി. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ അ​ദ്ദേ​ഹം പു​റ​ത്തു​വിട്ടു. ക​ണ്ണൂ​രി​ലെ പാ​പ്പി​നി​ശേ​രി ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഗു​ഢാ​ലോ​ച​ന. ഓ​ഡി​യോ ക്ലി​പ്പി​ൽ വ​ധ​ശ്ര​മ​ത്തി​നു​ള്ള ഗു​ഢാ​ലോ​ച​ന വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു ഷാ​ജി പ​റ​ഞ്ഞു. ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ഷാ​ജി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button