Latest NewsIndiaNews

ഭൂചലനം അനുഭവപ്പെട്ടു : തീവ്രത 5.1

പോർട്ട് ബ്ലെയർ : ഭൂചലനം അനുഭവപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ക്യാമ്പ്‌ബെൽ ബേയിൽ തിങ്കളാഴ്ച വൈകിട്ട് 03:08നായിരുന്നു ഭൂചലനമുണ്ടായത്.

Also read : ഭൂചലനം : 5.4 തീവ്രത

റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയെന്നും പ്രഭവ കേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നെന്നും നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button