KeralaLatest NewsNews

വ്യാജ മദ്യം കുടിച്ച ഒരാൾ കൂടി മരിച്ചു : ആകെ മരണം നാലായി.

പാലക്കാട് : വ്യാജ മദ്യം കുടിച്ച ഒരാൾ കൂടി മരിച്ചു. ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തി ആണ് മരിച്ചത്. അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഇയാൾ അവിടെ നിന്ന് കടന്നു കളയുകയും പിന്നീട് പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഇതോടെ ആകെ മരണം നാലായി. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവരാണ് നേരത്തെ മരിച്ചത് അയ്യപ്പൻ ഞായറാഴ്ച രാവിലെയും രാമൻ വൈകിട്ടുമാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button