Latest NewsNewsIndia

ക്ഷേത്രദർശനത്തിനായി 2200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി 68 കാരി ; വീഡിയോ വൈറൽ ആകുന്നു

മുംബൈ: മഹാരാഷ്ട്രയിൽ നിന്നും ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് സൈക്കിൾ ചവിട്ടി പോകുന്ന ഒരു മുത്തശിയുടെ വീഡിയോ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ബുൾദാന ജില്ലയിൽ നിന്നുള്ള ഇവർ 2200 കിലോമീറ്റർ ദൂരം ലക്ഷ്യമിട്ട് സൈക്കിൽ ചവിട്ടുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Read Also : “രാജ്യത്ത് വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളർത്തുന്നത് മദ്രസകൾ” : മന്ത്രി ഉഷാ താക്കൂര്‍

രത്തൻ ശർദ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒറ്റയ്ക്കാണ് തീർത്ഥാടനം. യാത്രയ്ക്കാവശ്യമായ എല്ലാവിധ തയ്യാറെടുപ്പുകളോടെയുമാണ് യാത്ര. ഇവർ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് സൈബർ ലോകം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button