COVID 19Latest NewsNewsGulfOman

മദ്യക്കടത്ത് : പ്രവാസികൾ പിടിയിൽ

മസ്‌ക്കറ്റ് : വന്‍ തോതില്‍ മദ്യം കടത്തിയതിന് പ്രവാസികൾ പിടിയിൽ. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളില്‍ കള്ളക്കടത്ത് നടത്തിയ പ്രവാസികളെ ചൊവ്വാഴ്ച ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് വര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Also read : കോവിഡ് : ഗൾഫ് രാജ്യത്ത് എട്ടു മരണംകൂടി

രണ്ടു ഏഷ്യന്‍ വംശജരെയാണ് ബോട്ടില്‍ വലിയ അളവിൽ മദ്യവുമായി റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button