Latest NewsNewsIndia

വീണ്ടും ഏറ്റുമുട്ടൽ : ഭികരരെ വധിച്ചു

ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലായിരുന്നു സംഭവം. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സൈ​ന​പോ​ര​യി​ലെ മെ​ല്‍​ഹോ​ത്ര​യി​ല്‍ സി​ഐ​എ​സ്എ​ഫി​ന്‍റെ​യും

Also read : നേപ്പാൾ അതിർത്തിയിൽ ഭീകര സംഘടനകളുടെ സഹായത്തോടെ മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്

പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്ക്കു​കയും, സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നി​ടെ ഭീകരർ കൊല്ലപ്പെടുകയുമായിരുന്നു. ​ആയു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button