KeralaLatest News

കൊല്ലത്ത് ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍: വയോധിക ആശുപത്രിയിൽ

അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്.

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റിലായി. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്.

read also: കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം; അതിർത്തിയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഇമ്രാന്‍ ഖാന്‍

സംഭവം നടന്നത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button