COVID 19UAELatest NewsNews

യു.എ.ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1538 പേര്‍ക്ക്

ദുബായ്: യു.എ.ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1538 പേര്‍ക്ക്. 105,740 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,19,132 ആയി. 6846 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.1501 പേര്‍ക്ക് രോഗം ഭേദമായി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യു.എ.ഇയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button