KeralaLatest NewsNews

സംസ്ഥാനത്ത് 2021 ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു… കലണ്ടറിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു… കലണ്ടറിന് അംഗീകാരം . കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയുമാണ് മന്ത്രിസഭ അംഗീകരിച്ചത്

Read Also : ഇമ്രാന്‍ ഖാനെതിരെ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിനു പിന്നാലെ പാകിസ്ഥാനെ ഞെട്ടിച്ച് വന്‍ സ്‌ഫോടനം : ബഹുനിലക്കെട്ടിടം തകര്‍ന്നു… നിരവധി മരണം

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button