COVID 19Latest NewsNewsInternational

മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന കമ്പനി ജീവനക്കാർക്കും യാത്രക്കാർക്കും നേരെ തുപ്പിയും ചുമച്ചും യുവതി ; വീഡിയോ കാണാം

ഡബ്ലിൻ: മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന കമ്പനി ജീവനക്കാർക്ക് നേരെ ദേഷ്യപ്പെട്ട് തുപ്പിയും മാസ്‌ക് ധരിക്കാൻ നിർബന്ധിച്ച സഹയാത്രികർക്ക് നേരെ ചുമച്ചും യുവതി. വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ് .അയർലൻഡിലെ ബെൽഫാസ്‌റ്റ് വിമാനത്താവളത്തിൽ നിന്ന് എഡിൻബർഗിലേക്കുള‌ള ഈസി ജെ‌റ്റ് യാത്രാ വിമാനത്തിലാണ് സംഭവമുണ്ടായത്.

യുവതിയുടെ അപകടകരമായ പ്രവൃത്തി വിമാനത്തിലെ തന്നെ മറ്റൊരു യാത്രക്കാരനാണ് വീഡിയോയിൽ പകർത്തിയത്. പ്രകോപിതയായ യുവതിയെ പിന്നീട് പോലീസ് വന്ന് കൂട്ടിക്കൊണ്ടുപോകുന്നതും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button