Latest NewsNewsEntertainment

ജോജു ഇനി‘നായാട്ടി’ലെ മണിയൻ പൊലീസ്; പിറന്നാൾ ആശംസകളുമായി നടൻ കുഞ്ചാക്കോ ബോബൻ

ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുന്ന ജോജു ജോര്‍ജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍. ജോജുവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ അറിയിച്ചിരിക്കുന്നത്.

നമ്മുടെ ”മലയാള സിനിമാ മേഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ‘മാന്‍ വിത്ത എ സ്‌കാര്‍’, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് ജന്മദിനാശംസകള്‍.

https://www.facebook.com/KunchackoBoban/posts/1778695538949576

പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് കുഞ്ചാക്കോ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.

കുറിപ്പ് കാണാം..

 

https://www.facebook.com/KunchackoBoban/posts/1778695538949576

shortlink

Post Your Comments


Back to top button