Latest NewsNewsEntertainment

രണ്ട് രഞ്ജിനിമാർ ഒന്നിച്ചാൽ; കിടിലൻ ഫോട്ടോയുമായി താരസുന്ദരിമാർ

നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയും ആണ് രഞ്ജിനി ജോസ്. നിരവധി മലയാള ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു.

താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറാറുണ്ട്.

 

കൂടാതെ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും.

താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിക്കഴിഞ്ഞു.

 

https://www.facebook.com/ranjinih/posts/200240051471983

 

 

അതുപോലെ വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഇവർ രണ്ട് രഞ്ജിനിമാരും കൂടിയുള്ള ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button