Latest NewsSaudi ArabiaNewsGulf

വാട്ടർ ടാങ്കർ വാഹനങ്ങൾക്കു മുകളിലേക്ക് മറിഞ്ഞു, 2 പേർക്ക് ദാരുണാന്ത്യം : പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം

ജിദ്ദ : വാഹനപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് റോഡിൽ വാട്ടർ ടാങ്കർ മൂന്ന് വാഹനങ്ങൾക്ക് മുകളിലേക്ക്  മറിയുകയായിരുന്നു വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവർ ഏതു നാട്ടുകാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയായിരുന്നു രക്ഷാപ്രവർത്തനം

shortlink

Related Articles

Post Your Comments

Related Articles


Back to top button