KeralaLatest NewsNews

യാത്രക്കാരെ സഹായിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

യാത്രക്കാരെ സഹായിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ.യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ കൊണ്ടു പോകാന്‍ സഹായിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഐ ആര്‍ സി ടി സി. ബാഗ് ഓണ്‍ വീല്‍സ് എന്നാണ് പുതിയ സേവനത്തിന്റെ പേര്.

Read Also : സംസ്ഥാനത്ത് തുലാവര്‍ഷം എത്തി ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സേവനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കേണ്ട ആവശ്യം വരില്ല. സാധനങ്ങള്‍ വീട്ടില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്കും സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്കും കൊണ്ടു പോകാനുള്ള സൗകര്യം ലഭിക്കും. ബി ഒ ഡബ്ല്യൂ ആപ്ലിക്കേഷനില്‍ നിന്നും യാത്രക്കാര്‍ക്ക് ലഗേജ് ബുക്കിംഗ് നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button