Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. . ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ തകര്‍ത്തു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ദക്ഷിണ സൗദിയിലെ ജനവാസമേഖലകളിലേക്ക് തൊടുത്തു വിട്ട ടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button