Latest NewsKeralaNewsIndia

കേരളത്തില്‍ കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

മതമൗലികവാദികളുമായി കേരളത്തില്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.  പോപ്പുലര്‍ ഫ്രണ്ടുമായി കേരളാ കോണ്‍ഗ്രസ് യോജിക്കുകയാണ്. ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും ജമാഅത്ത് എന്ന പേര് മറയ്ക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേര് സ്വീകരിക്കുന്നതെന്ന് മുക്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി.

Read Also : മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ പ്രമുഖ നടി അറസ്റ്റിൽ 

തീവ്രവാദികളെയും ജിഹാദികളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസിന്റെ മനസ്ഥിതിയാണെന്നും മന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മതേതരമാണെന്നാണ് സ്വയപ്രഖ്യാപനം എന്നാല്‍ വോട്ടിന് വേണ്ടി തരം താഴുന്നുവെന്നും പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിക്കും ഇത്തരം ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button