Latest NewsNewsEntertainment

എപ്പോഴും പഠിച്ചുകൊണ്ടിരിക്കൂ……വിജയദശമി ദിനത്തിൽ ​ഗുരുവിനൊപ്പം മലയാളികളുടെ പ്രിയനടി റിമ കല്ലിങ്കൽ

അഭിനേത്രിയും നിർമ്മാതാവും മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് മലയാളികളുടെ പ്രിയ നടി റിമ കല്ലിങ്കൽ.

 

വർഷങ്ങളായി നൃത്തമഭ്യസിയ്ക്കുന്ന താരം തന്റെ ​ഗുരുവിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CGzE24sjfNH/

 

നിങ്ങൾ എപ്പോഴും പഠിച്ചുകൊണ്ടിരിക്കൂ എന്നാണ് താരം തന്റെ കുറിപ്പിൽ എഴുതിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button