COVID 19Latest NewsNewsIndia

കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ : കേന്ദ്രമന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ശ​രീ​ര​വേ​ദ​ന​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ചൊ​വ്വാ​ഴ്ച​ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Also read : ചരിത്രപരമായ പുതിയ നിയോഗത്തില്‍ പദ്മനാഭഭക്തരുടെ പിന്തുണയും സഹകരണവും ഉണ്ടാകും: കുമ്മനം രാജശേഖരന് പിന്തുണയുമായി ക്ഷേത്ര സംഘടനകളുടെ സംയുക്തയോഗം

എ​ന്‍​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് അ​ത്താ​വാ​ലെ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ടി പാ​യ​ല്‍ ഘോ​ഷ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്. അ​ത്താ​വാ​ലെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പാ​യ​ൽ ഘോ​ഷ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button