Latest NewsNewsIndia

ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് : റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത

മുംബൈ : നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. മ​ഹാ​രാ​ഷ്ട്ര​യിലെ നാ​ഗ്പൂ​രി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4.10നാ​യി​രു​ന്നു റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മുണ്ടായത്. ആ​ള​പാ​യ​മോ, പരിക്കുകളോ നാ​ശ​ന​ഷ്ട​മോ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Also read : ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

. ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1: 20നു നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയെന്നു വ്യക്തമല്ല. ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button