Latest NewsNewsEntertainment

മാലാഖയെ പോലെ സുന്ദരിമാരായ രണ്ട് പേരെ വിവാഹം ചെയ്തു, ശേഷം മറ്റൊരു നടിയുമായി ലിവിങ് റിലേഷൻ; സംഭവബഹുലമായ ഉലകനായകൻ കമലഹാസനന്റെ ജീവിതം അമ്പരപ്പുളവാക്കുന്നത്

എന്നാല്‍ ഈ പ്രണയ വിവാഹത്തിന് വെറും പത്ത് വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ

ഇന്ത്യൻ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്‌നങ്ങളെ നേരിട്ടിരുന്നു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയോട് അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നുവെന്ന വാർത്തകളും പ്രചരിയ്ച്ചിരുന്നു.

പ്രശസ്ത നര്‍ത്തകിയും നടിയുമായ വാണി ഗണപതിയെ തന്റെ 24മത്തെ വയസിലാണ് കമല്‍ഹാസന്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ പ്രണയ വിവാഹത്തിന് വെറും പത്ത് വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയില്‍ നടി സരിഗയുമായി കമല്‍ പ്രണയത്തിലായി. മാത്രമല്ല ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു.

എന്നാൽ സരിഗയുമായി ലിവിങ് ടുഗതര്‍ റിലേഷന്‍ നടത്തി വന്ന കമല്‍ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്. 2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെര്‍ തുടരുകയായിരുന്നു. എന്നാല്‍ ഈ ബന്ധം 2016ല്‍ അവസാനിച്ചു. ഇപ്പോൾ മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button