KeralaLatest NewsNewsIndia

സ്വര്‍ണ്ണക്കടത്ത്​ കേസ്​ : എം ശിവശങ്കര്‍ അറസ്റ്റില്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ അ​റ​സ്റ്റി​ല്‍. ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേർന്നു 

രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ​ത്തി​ച്ച്‌ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. ആ​റ് മ​ണി​ക്കൂ​റോ​ളം ഇ​ന്ന് ശി​വ​ശ​ങ്ക​റെ ഇ​ഡി ചോ​ദ്യം ചെ​യ്തു.

രാ​ത്രി വൈ​കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ശി​വ​ശ​ങ്ക​റെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button