Latest NewsUAENewsGulf

നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

അബുദാബി : നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. നിരക്കിൽ മാറ്റമില്ല, ഒക്ടോബറിലെ വില മാറ്റമിലാതെ നവംബറിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Also read : യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.91 ദിർഹവും സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 1.80 ദിർഹവും, ഇ-പ്ലസ് ലിറ്ററിന് 1.72 ദിർഹവും .ഡീസൽ ലിറ്ററിന് 2.06 ദിർഹവുമായിരിക്കും നവംബർ മാസത്തെയും ഇന്ധന വില.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button