Latest NewsNewsIndia

പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേർന്നു

ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു.കഴിഞ്ഞ ദിവസം പിഡിപിയിലെ മൂന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. അതിന് പിന്നാലെയാണ് റമസാന്‍ ഹുസൈനും ബിജെപിയിലേക്ക് ചേക്കേറിയത്.

Read Also : കാല്‍നട യാത്രക്കാരിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

“രാജ്യത്തെയും ദേശീയ പതാകയെയും സംരക്ഷിക്കാനായി ത്യാഗം സഹിക്കാനും കശ്മീരിലെ ജനങ്ങള്‍ തയ്യാറാണ്. അവയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയും ജനങ്ങള്‍ പിന്തുണയ്ക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളില്‍ കശ്മീരിലെ ജനങ്ങള്‍ ശുഭാപ്തി വിശ്വാസമുള്ളവരാണ്‌. ഞാന്‍ ഇപ്പോള്‍ ശരിയായ സ്ഥലത്താണ് എത്തിച്ചേര്‍ന്നത്.”- ബിജെപി പ്രവേശനത്തോടനുബന്ധിച്ച്‌ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button