KeralaLatest NewsNews

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ‘സമരശൃംഖല’ യുമായി ബിജെപി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ജനങ്ങളെ അണി നിരത്തി കൊണ്ട് സമരശൃംഖലയുമായി ബിജെപി. ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരിക്കും കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് സമരശൃംഖലയുമായി ബിജെപി എത്തുക. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ഓരോ അമ്പതു മീറ്ററിലും അഞ്ചുപേര്‍ വീതം അണി നിരത്തി കൊണ്ടായിരിക്കും സമരശൃംഖല നടത്തുകയെന്ന് ബിജെപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button