COVID 19Latest NewsNewsSaudi Arabia

സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്: കോവിഡ്​ മുക്തി നിരക്ക്​ 96.1

സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്. 455 പേര്‍ കോവിഡ്​ മുക്തരായി. ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 346,482 പോസിറ്റീവ്​ കേസുകളില്‍ 333,005 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമാണ്. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8114 പേരാണ്​. അതില്‍ 776 പേരുടെ നില ഗുരുതരമാണ്​. ആകെ മരണസംഖ്യ 5363 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button