KeralaNattuvarthaLatest News

വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തൃ​ശൂ​ർ: കു​തി​രാ​നി​ൽ ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു ച​ര​ക്കു ലോ​റി​കൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button