KeralaLatest NewsNews

കാ​നം രാ​ജേ​ന്ദ്ര​ന്‍ ത​ന്‍റെ ക​സേ​ര​യു​ടെ മ​ഹ​ത്വം ക​ള​ഞ്ഞു​കു​ളി​ച്ചു ; സി​പി​എം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ണ​മൊ​ത്ത അ​ധോ​ലോ​ക സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ന്നു : എം.​ടി. ര​മേ​ശ്

തിരുവനന്തപുരം : സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്രനെ രൂക്ഷമായി വിമർശിച്ച് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ലും തു​ട​ര്‍​സം​ഭ​വ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ട​ത്തെ​യും സി​പി​എ​മ്മി​നെ​യും ന്യാ​യീ​ക​രി​ച്ച കാ​നം രാ​ജേ​ന്ദ്ര​ന്‍ ത​ന്‍റെ ക​സേ​ര​യു​ടെ മ​ഹ​ത്വം ക​ള​ഞ്ഞു​കു​ളി​ച്ചു. കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​എ​മ്മി​ന് ദാ​സ്യ​വേ​ല ചെ​യ്യു​ക​യാ​ണ്. ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മ​ഹ​ത്വം മ​റ​ന്നാ​ണ് കാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എം.​ടി ര​മേ​ശ് രൂക്ഷമായി വി​മ​ര്‍​ശി​ച്ചു.

Also read : മൂന്ന് പേരെ പള്ളിയില്‍ കയറി കൊലപ്പെടുത്തി പാരീസിനെ വിറപ്പിച്ച ജിഹാദിയുടെ കൈയില്‍ ഖുര്‍ആനും മൂന്ന് കത്തിയും; ഫ്രാന്‍സില്‍ കനത്ത സുരക്ഷ

അതേസമയം സി​പി​എം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ണ​മൊ​ത്ത അ​ധോ​ലോ​ക സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ തു​ക​ക​ള്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​ങ്ങി ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍​ക്ക് ബി​നീ​ഷ് കോ​ടി​യേ​രി ഉ​പ​യോ​ഗി​ച്ചെ​ന്നും എം.​ടി. ര​മേ​ശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button