KeralaLatest NewsNewsEntertainment

സ്നേഹ താളം സ്തനാർബുദ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് സ്വസ്തി ഫൗണ്ടേഷനിലെ കലാകാരന്മാർ ഒരുക്കുന്ന ‘താങ്ക്യൂ ഡോക്ടർ’ പരിപാടി ഇന്ന്

മലയാള മനോരമ യുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും, തിരുവനന്തപുരം ഓങ്കോളജി ക്ലബ്ബിന്റെ യും, തിരുവനന്തപുരം നഗരസഭയുടെയും, എസ് എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണലിന്റെയും  നേതൃത്വത്തിൽ നീണ്ടുനിന്ന സ്നേഹ താളം സ്തനാർബുദ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് സ്വസ്തി ഫൗണ്ടേഷനിലെ കലാകാരന്മാർ ഒരുക്കുന്ന താങ്ക്യൂ ഡോക്ടർ പരിപാടി മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും.പരിപാടി ഫേസ്ബുക്ക് ലൈവിൽ ആസ്വദിക്കാമെന്ന് സംഘാടകർ അറിയിച്ചു.

https://www.facebook.com/SNUnitedMission/posts/3572736156120784

Read Also : എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നല്‍കുന്നതിലൂടെ ദേശീയ പാര്‍ട്ടിയായ സി.പി.എം സ്വയം കുഴി തോണ്ടുകയാണ് : വി മുരളീധരൻ

എംജി ശ്രീകുമാർ, ഔസേപ്പച്ചൻ, ഇന്ദ്രൻസ് സ്സ്റ്റീഫൻ ദേവസി, ജാസി ഗിഫ്റ്റ്, മമ്ത മോഹൻദാസ്, വിധു പ്രതാപ്, ഇഷാൻ ദേവ്, മധുപാൽ,രാജാ മൂർത്തി, കുക്കു പരമേശ്വരൻ, രാജലക്ഷ്മി, മഞ്ജു പിള്ള,, താരാ കല്യാൺ,സൗമ്യ സനാതനൻ, അപർണ രാജീവ്, ലക്ഷ്മി ജയൻ,അമൃത ജയകുമാർ, ഷൈജു മത്തായി അച്ഛൻ,ഗ്രേസ്, ആർദ്ര സാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഫേസ്ബുക്ക് ലൈവ് കാണാനുള്ള ലിങ്ക്

shortlink

Post Your Comments


Back to top button