Latest NewsNewsSportsTennis

വി​യ​ന്ന ഓ​പ്പ​ൺ ടെ​ന്നീ​സ് : ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രത്തിന് അപ്രതീക്ഷിത തോ​ൽ​വി

വി​യ​ന്ന : ടെ​ന്നീ​സ് പോരാട്ടത്തിൽ അപ്രതീക്ഷിത തോൽവിയുമായി ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 42-ാം റാ​ങ്കു​കാ​ര​നാ​യ ഇ​റ്റാ​ലി​യ​ൻ താ​രം ലോ​റ​ൻ​സോ സൊ​നെ​ഗോ​യാ​ണ് സെ​ർ​ബി​യ​ൻ താ​ര​ത്തെ തോൽപ്പിച്ചത്.സ്കോ​ർ: 6-2, 6-1.

Also read : ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോയുടെ കോ​വി​ഡ് പരിശോധനാഫലം പുറത്ത്

മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോരാട്ടത്തിൽ ര​ണ്ടാം സീ​ഡും നി​ല​വി​ലെ ജേ​താ​വും ആ​യ ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മ​നി​ക് തീ​മും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നു പു​റ​ത്താ​യി. അ​ഞ്ചാം സീ​ഡ് ആ​യ റ​ഷ്യ​ൻ താ​രം ആ​ന്ദ്ര റൂ​ബ്ലേ​വ് ആ​ണ് തീ​മി​നെ തോൽപ്പിച്ചത്. സ്കോ​ർ: 7-6, 6-2.<br> <br> സെ​മി​യി​ൽ നാ​ലാം സീ​ഡ് റ​ഷ്യ​ൻ താ​രം ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ അ​ട്ടി​മ​റി​ച്ച് എ​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ന്‍റേ​ഴ്സ​ണാ​ണ് റൂ​ബ്ലേ​വി​ന്‍റെ എ​തി​രാ​ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button