Latest NewsNewsInternational

ബൈ​ഡ​ന്‍ ചൈ​ന​യു​ടെ ആ​ളാ​ണ്; ​ബൈ​ഡ​നെ പ​രി​ഹ​സി​ച്ച്‌ പെ​ന്‍​സ്

നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വാതിൽ പടിയിൽ എത്തിനിൽക്കേ ഡി​സി സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നെ പരിഹസിച്ച് നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ്. ബൈ​ഡ​ന്‍ ചൈ​ന​യു​ടെ ആ​ളാ​ണെ​ന്ന് പെ​ന്‍​സ് പ​രി​ഹ​സി​ച്ചു. എന്നാൽ ചൈ​നീ​സ് നി​ല​പാ​ടു​ക​ളെ ബൈ​ഡ​ന്‍ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also: ഫ്രാ​ന്‍​സി​ല്‍ വൈ​ദി​ക​നു നേ​രെ വെ​ടിവെപ്പ്; ഒരാൾ പി​ടി​യി​ല്‍

അതേസമയം നോ​ര്‍​ത്ത് ക​രോ​ലി​ന ട്രം​പി​ന് അ​നു​കൂ​ല​മാ​യ സ്ഥ​ല​മാ​ണ് എ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത എ​ല്ലാ​വ​രും നി​റ​വേ​റ്റ​ണ​മെ​ന്നും പെ​ന്‍​സ് ആ​ഹ്വാ​നം ചെ​യ്തു. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ലെ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ​യും പെ​ന്‍​സ് രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button