Latest NewsIndiaNews

വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ച്‌ കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബംഗളുരു : വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ച്‌ കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക. കര്‍ണാടക ടൂറിസം മന്ത്രിയും ബിജെപി ജനറല്‍ സെക്രട്ടറിയുമായ സി ടി രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ്​ ഹൈകോടതി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ കര്‍ണാടക മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഹരിയാന, മധ്യപ്രദേശ്​ എന്നീ സംസ്ഥാനങ്ങളും ലവ്​ ജിഹാദ്​ തടയാന്‍ നിയമപരമായ മാര്‍ഗം തേടുമെന്ന്​ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button