Latest NewsNewsInternational

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു വ​ന്നു തു​ട​ങ്ങി. മൂ​ന്ന് സം​സ്്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് മു​ന്നി​ല്‍.

Read Also : കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് ‌ യുഎഇ പ്രധാനമന്ത്രിയും ; ചിത്രം വൈറൽ ആകുന്നു

ഇ​ന്‍​ഡ്യാ​ന, കെ​ന്‍റ​ക്കി, ന്യൂ​ഹാം​ഷെ​യ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​ത്. 11 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ള്‍ ഉ​ള്ള സം​സ്ഥാ​ന​മാ​ണ് ഇ​ന്‍​ഡ്യാ​ന. 2016ല്‍ 57 ​ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ ട്രം​പ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്നു. നി​ല​വി​ല​ല്‍ രാ​വി​ലെ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.30ന് ​ഇ​ന്‍​ഡ്യാ​ന​യി​ല്‍ ഏ​ഴ് ശ​ത​മാ​ന​വും കെ​ന്‍റ​ക്കി​യി​ല്‍ 12 ശ​ത​മാ​ന​വും ന്യൂ​ഹാം​ഷെ​യ​റി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും വോ​ട്ടു​ക​ളാ​ണ് എ​ണ്ണി​യി​ട്ടു​ള്ള​ത്. ഇ​ന്‍​ഡ്യാ​ന​യി​ല്‍ 17 ഇ​ട​ങ്ങ​ളി​ലും കെ​ന്‍റ​ക്കി​യി​ല്‍ 24 ഇ​ട​ങ്ങ​ളി​ലും ന്യൂ​ഹാം​ഷെ​യ​റ​ഇ​ല്‍ ഒ​രി​ട​ത്തു​മാ​ണ് ട്രം​പ് മു​ന്നി​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button