Latest NewsNewsIndia

ദീപാവലി ആഘോഷങ്ങൾക്കെതിരെ തനിഷ്ഖിന്റെ പുതിയ പരസ്യം : ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപണം ; വീഡിയോ കാണാം

ന്യൂഡൽഹി : ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം നൽകിയതിനു പിന്നാലെയാണ് ഹൈന്ദവ ആചാരങ്ങളെ അപമാനിക്കും വിധത്തിലുള്ള പുതിയ പരസ്യവുമായി തനിശ്ഖ്.

Read Also : മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലിപ്പമുള്ള ഉല്‍ക്ക ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നു

ഈ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാൻ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നതാണ് പുതിയ പരസ്യം . ‘ ഇത്തവണ പടക്കങ്ങളില്ല , തീർച്ചയായും ആരും പടക്കങ്ങൾ കത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല ‘ ഇത്തരത്തിലാണ് പരസ്യത്തിലെ മോഡൽ പറയുന്ന വാചകം.

തങ്ങളുടെ ഉത്സവങ്ങൾ എങ്ങനെ ആഘോഷിക്കാമെന്ന് ഹിന്ദുക്കളെ ഉപദേശിക്കാൻ ശ്രമിച്ചതിന് സോഷ്യൽ മീഡിയയിലടക്കം തനിഷ്ഖ് ജ്വല്ലറിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട് . ഹിന്ദു ആഘോഷങ്ങൾ മാത്രമാണ് മലിനീകരണത്തിന് കാരണമാകുന്നതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പരസ്യം ഹിന്ദുഫോബിക് ആണെന്നും ആരോപണമുണ്ട് .

https://youtu.be/K-0JMqNRuFY

shortlink

Related Articles

Post Your Comments

Related Articles


Back to top button