Latest NewsKeralaMollywoodNewsEntertainment

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ മുംബൈ-ഡല്‍ഹി ഫൈനല്‍ മത്സരത്തിന് സാക്ഷിയായി നടന്‍ മോഹന്‍ലാലും

ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി

ഐ.പി.എല്‍ 13-ആം സീസണിൽ മുംബൈ-ഡല്‍ഹി ഫൈനല്‍ മത്സരം കാണാൻ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ദുബായില്‍ എത്തിയ താരം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഐ.പി.എല്‍ കളി കാണാൻ എത്തിയതിന്റെ ദൃശ്യങ്ങൾ ശ്രദ്ധനേടുന്നു. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button