Latest NewsNewsIndia

പോരാട്ട വീര്യത്തിൽ ബീഹാർ; ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാതെ അമിത് ഷായും മോദിയും

ബിഹാറില്‍ വോ​ട്ടെണ്ണല്‍ തുടങ്ങിയതും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച മുന്നേറ്റമാണ്​ കാഴ്​ചവെച്ചത്​.

ന്യൂഡല്‍ഹി: ബീഹാറിൽ ഇ​ഞ്ചോടിഞ്ച് പോരാട്ടം നടക്കവേ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം ലീഡ്​ ചെയ്​തതോടെയാണ്​ ബി.ജെ.പി ആസ്ഥാനം ഇരു നേതാക്കളും സന്ദര്‍ശിക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍ വന്നത്​.

Read Also: എസ്‌ഇഒ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; അദ്ധ്യക്ഷത വഹിച്ച് വ്‌ലാഡിമിര്‍ പുടിന്‍

എന്നാല്‍, വോ​ട്ടെണ്ണല്‍ പുരോഗമിച്ചതോടെ എന്‍.ഡി.എ ലീഡ്​ പിടിച്ചു. എന്നാല്‍, വോ​ട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിഹാറില്‍ പോരാട്ടം ഇഞ്ചോടിഞ്ചായി. ഇതോടെയാണ്​ സന്ദര്‍ശനം ഇരുവരും ഒഴിവാക്കിയതെന്നാണ്​ വാര്‍ത്തകള്‍. ബിഹാറില്‍ വോ​ട്ടെണ്ണല്‍ തുടങ്ങിയതും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച മുന്നേറ്റമാണ്​ കാഴ്​ചവെച്ചത്​. പിന്നീട്​ കൂടുതല്‍ വോട്ടുകള്‍ എണ്ണിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം ഇ​​ഞ്ചോടിഞ്ചിലേക്ക്​ കടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button