Latest NewsNewsIndia

ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി; ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

പാവപ്പെട്ടവരും ദരിദ്രരും വനിതകളും അടക്കമുളളവര്‍ വികസനത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തുകഴിഞ്ഞു.

ന്യൂഡൽഹി: നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.

Read Also: ബിജെപി ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റാ​ന്‍ ഒ​റ്റ​ക്കാ​ര​ണം മാ​ത്രം..

വീണ്ടും ”ബിഹാറിനെ സ്വയംപര്യാപ്തമാക്കുകയെന്ന വലിയ ഉത്തരവാദിത്വമേറ്റെടുത്താണ് ഇക്കുറി ജനങ്ങള്‍ വോട്ട് ചെയ്തത് . പാവപ്പെട്ടവരും ദരിദ്രരും വനിതകളും അടക്കമുളളവര്‍ വികസനത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തുകഴിഞ്ഞു. പുതിയ ദശാബ്ദ്ം ബിഹാറിന്റെതാവണമെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ വോട്ട് ചെയ്തതെന്നും” പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button