CinemaLatest NewsNews

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; വാശിയേറിയ ഐ പി എല്‍ കലാശ​പ്പോര് കാണാന്‍ മോഹന്‍ലാലും

വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ ന‌ടന്‍ മോഹന്‍ലാലും

ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബെെ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആ വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ ന‌ടന്‍ മോഹന്‍ലാലും. ദുബായിയാണ് ഫെെനലിന്റെ വേദിയാവുന്നത്.

താരത്തിന്റെ ദൃശ്യം 2 വിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് ദുബായിലേക്ക് തിരിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button