Latest NewsNewsCrime

25 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികൾ പിടിയിൽ

ബെംഗളൂരു: 25 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികൾ ബെംഗളൂരുവില്‍ എൻസിബിയുടെ പിടിയിലായിരിക്കുന്നു. ആർ എസ് രഞ്ജിത് , കെ കെ സാരംഗ് , പി ഡി അനീഷ് എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വിശാഖപട്ടണത്തുനിന്നും കാറിൽ കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് എൻസിബി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button