Latest NewsNewsOman

ഒമാൻ ദേശീയദിനത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു; നവംബർ 25നും 26നും അവധി

മസ്​കത്ത്​: ഒമാൻ ദേശീയദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമായിരിക്കുന്നു. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി നല്കുന്നത്. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്തയാഴ്​ചയിലേക്ക്​ മാറ്റി നൽകിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button