CinemaLatest NewsNews

മയക്കുമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ റാംപാലിന്റെ സുഹൃത്ത് പിടിയിൽ

മുംബൈ: സിനിമാ ലോകത്തെ മയക്കുമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ റാംപാലിന്റെ സുഹൃത്തിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി ) അറസ്റ്റ് ചെയ്തിരിക്കുന്നു. പോള്‍ ബാര്‍ട്ടല്‍ ആണ് ഇന്നു രാവിലെ പിടിയിലായത്.

കേസില്‍ ചോദ്യം ചെയ്യലിനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അര്‍ജുന്‍ റാംപാലിനെ വിളിച്ചിരിക്കുകയാണ്. നേത്തെ നടന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.

അര്‍ജുന്‍ റാംപാലിന്റെ കൂട്ടുകാരി ഗബ്രിയേലയെ ബുധനാഴ്ച ആറു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button